SPECIAL REPORTപഞ്ചായത്ത് ഓഫീസിലെത്തിയ പട്ടികജാതിക്കാരിയെ പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് അധിക്ഷേപിച്ച് ഇറക്കിവിട്ടെന്ന് പരാതി; തൊഴിലുറപ്പ് തൊഴിലാളി പരാതി നൽകിയത് സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ പി എസ് മോഹനനെതിരെ; പട്ടികജാതി കമ്മീഷനും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിമറുനാടന് മലയാളി25 Feb 2021 7:53 PM IST