SPECIAL REPORTവിവരാവകാശത്തിൽ ചോദിച്ചത് മുഖ്യമന്ത്രിയുടെയും, മന്ത്രിമാരുടെയും യാത്ര ചെലവുകൾ; വെളിപ്പെടുത്താൻ കഴിയില്ലെന്ന് ഓഡിഇപിസി; വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നേരിട്ട് ശേഖരിക്കാമെന്നും മറുപടി; വിവരാവകാശ പ്രവർത്തകന്റെ അപേക്ഷ തൊഴിൽ വകുപ്പിന് കീഴിലുള്ള സ്ഥാപനം നിരസിച്ചത് വിവരങ്ങൾ വെളിപ്പെടുത്തുന്നത് നയത്തിന് വിരുദ്ധമെന്ന പേരിൽമറുനാടന് മലയാളി6 March 2021 12:47 PM IST