SPECIAL REPORTനിയമസഭാ തിരഞ്ഞെടുപ്പിനുള്ള അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20; മൂവാറ്റുപുഴയിൽ ദൃശ്യമാധ്യമ പ്രവർത്തകൻ സി എൻ പ്രകാശ് മത്സരിക്കും; കുന്നത്തുനാട്ടിലും പെരുമ്പാവൂരിലും കോതമംഗലത്തും വൈപ്പിനിലും സ്ഥാനാർത്ഥികളായി; മറ്റ് മണ്ഡലങ്ങളിലെ പ്രഖ്യാപനം പിന്നീട്; ശ്രീനിവാസന് പിന്നാലെ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും സംവിധായകൻ സിദ്ധിഖും ട്വന്റി 20യിൽമറുനാടന് മലയാളി8 March 2021 5:00 PM IST