SPECIAL REPORTതനിക്കും മകനും സീറ്റ് ചോദിച്ച് പി സി ജോർജ്; ഒരു സീറ്റെങ്കിലും തരണമെന്ന് പി സി തോമസ്; ഏതെങ്കിലും പാർട്ടിയിൽ ലയിച്ച് അവരോട് സീറ്റ് ചോദിക്കണമെന്ന് കോൺഗ്രസും; ഒറ്റയ്ക്ക് വന്നാലും മാണി സി കാപ്പന് സീറ്റ് കൊടുക്കാൻ സമ്മതം; യുഡിഎഫിന്റെ കോട്ടയം നീക്കങ്ങൾ ഇങ്ങനെന്യൂസ് ഡെസ്ക്9 Jan 2021 12:09 PM IST