SPECIAL REPORTവിശ്വസിച്ചാലും ഇല്ലെങ്കിലും, ഒരു വൃക്കയുമായി ജീവിച്ച് ലോകത്തിന്റെ ഉന്നതിയിലെത്തിയ ചുരുക്കം ചിലരിൽ ഒരാളാണ് ഞാൻ; വേദനസംഹാരികൾ അടക്കം അലർജിയാണ്; ഒപ്പം ഒരുപാട് പരിമിതികളുമുണ്ടായിരുന്നു; എന്നിട്ടും നേട്ടമുണ്ടാക്കി'; ഒറ്റവൃക്കയുമായണ് താൻ ജീവിച്ചതെന്നും മത്സരത്തിൽ പങ്കെടുത്തതുമെന്ന അഞ്ജുബോബി ജോർജിന്റെ വെളിപ്പെടുത്തൽമറുനാടന് ഡെസ്ക്7 Dec 2020 7:28 PM IST