SPECIAL REPORTഅമ്പലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി അനൂപ് ആന്റണിക്ക് നേരേ ആക്രമണം; കയ്യേറ്റമുണ്ടായത് മുല്ലയ്ക്കൽ ക്ഷേത്രത്തിന് സമീപം കാറിൽ വരുമ്പോൾ; പിന്നിൽ സിപിഎമ്മുകാരെന്ന് പരാതി; അനൂപ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ; കയ്യേറ്റത്തിന് പ്രകോപനം സന്ദീപ് വാചസ്പതി പുന്നപ്ര-വയലാർ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതെന്ന് സൂചനമറുനാടന് മലയാളി19 March 2021 9:57 PM IST