SPECIAL REPORTതദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി കേരളത്തിന്റെ മുൻ സന്തോഷ് ട്രോഫി താരവും; സെവൻസ് മത്സരങ്ങളിൽ ആവേശം പകരുന്ന ആംബ്രാസ് എന്ന സുബൈർ ജനവിധി തേടുന്നത് മലപ്പുറത്തെ പറപ്പൂർ പഞ്ചായത്തിൽജംഷാദ് മലപ്പുറം9 Nov 2020 8:20 PM IST