SPECIAL REPORTപുതിയ ജീവിതം തുടങ്ങുന്ന സന്തോഷം ആഘോഷിക്കാൻ ഞങ്ങൾ വളരെ അർഹതപ്പെട്ട 20 കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസച്ചെലവുകൾ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നു; പാമ്പാടി സബ് രജിസ്റ്റാർ ഓഫീസിൽ വിവാഹം; ഐആർഎസുകാരി ആര്യയ്ക്കും ശിവം ത്യാഗിക്കും കൈയടിക്കാം; ഇത് ലളിത വിവാഹത്തിൻ ഉജ്ജ്വല മാതൃകമറുനാടന് മലയാളി24 Jan 2023 12:00 PM IST