SPECIAL REPORTപുഴയിൽ ചൂണ്ടയിട്ട മുൻ സൈനികനെതിരെ വനം വകുപ്പ് കേസെടുത്തു; മുൻവൈരാഗ്യമെന്ന് സൈനികൻ; വനത്തിൽ അതിക്രമിച്ചു കയറിയതിനാലെന്ന് വനം വകുപ്പ്; ആറളത്തെ വനം വകുപ്പ് ഓഫീസിന് മുന്നിൽ എംഎൽഎയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ പ്രതിഷേധംമറുനാടന് മലയാളി28 Dec 2020 2:39 PM IST