SPECIAL REPORTഉദ്ഘാടനം കഴിയാൻ ഇരുഭാഗങ്ങളിലും കാത്തു നിന്നത് നൂറു കണക്കിന് വാഹനങ്ങൾ; തുറന്ന് കൊടുത്തപ്പോൾ മരണയോട്ടം; തലങ്ങും വിലങ്ങും കൂട്ടയിടി: ആലപ്പുഴ ബൈപ്പാസിൽ ഇന്നലെ നടന്ന ലജ്ജാകരമായ ആഘോഷങ്ങൾ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ29 Jan 2021 5:25 AM IST