SPECIAL REPORTലോക്ഡൗൺ കാലത്ത് അനധികൃതമായി കൊണ്ടു വന്നത് നാലു ലക്ഷത്തിന്റെ ആവോലി; പിടിച്ചെടുത്ത മീനെല്ലാം അഗതി മന്ദിരങ്ങളിലേക്കും സമൂഹ കിച്ചണുകളിലേക്കും എത്തിച്ച് നൽകി പൊലീസും; ഇത് അസാധാരണ ഇടപെടൽ; കൈയടി നേടി തലശേരി പൊലിസ്അനീഷ് കുമാര്‍23 May 2021 12:25 PM IST