SPECIAL REPORTടൗട്ടയും യാസും നൽകിയത് റിക്കോർഡ് മഴ; ഇനി ഇടിവെട്ടി മഴ പെയ്യും ഇടവപ്പാതിക്കാലം; തെക്കുപടിഞ്ഞാറൻ കാലവർഷം ഉടൻ കേരളത്തിൽ എത്തും; മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാം; കേരളത്തിലും ലക്ഷദ്വീപിലും മീൻ പിടിത്തത്തിന് വിലക്ക്; വീണ്ടും കാലവർഷ ജാഗ്രതയിൽ കേരളംമറുനാടന് മലയാളി30 May 2021 9:02 AM IST