SPECIAL REPORTദൈവഭക്തിയോടെ ജീവിക്കുന്നതിനൊപ്പം സമൂഹത്തിൽ നന്മയും ചെയ്യണമെന്ന് വിശ്വസിക്കുന്ന പാസ്റ്റർ; സഭാ ശുശ്രൂഷയിലും എഴുത്തു മേഖലയിലും പ്രസംഗ രംഗത്തും നിറസാന്നിധ്യം; കൈവയ്ക്കുന്ന മേഖലയിൽ എല്ലാം പൊന്നു വിളയിക്കുന്ന നന്മ; വീണ്ടും ഇന്ത്യ പെന്തകോസ്ത് ദൈവസഭയ്ക്ക് നേതൃത്വം നൽകാൻ നിയോഗം; പാസ്റ്റർ കെസി തോമസ് സുവേശേഷത്തിനായി ജീവിക്കുമ്പോൾഅഖിൽ രാമൻ26 Aug 2022 2:30 PM IST