Marketing Featureമുകേഷ് അംബാനിയുടെ വസതിക്ക് മുന്നിലെ സ്ഫോടക വസ്തുക്കൾ: അന്വേഷണത്തിൽ ട്വിസ്റ്റ്; ജയ്ഷ് ഉൽ -ഹിന്ദ് ഉപയോഗിച്ച മൊബൈൽ ഫോൺ തിഹാർ ജയിലിൽ നിന്ന് കണ്ടെടുത്തു; ഫോൺ സൂക്ഷിച്ചിരുന്നത് ഇന്ത്യൻ മുജാഹിദ്ദീൻ തലവൻ തെഹ്സീൻ അക്തറിന്റെ ബാരക്കിൽ; ഭീകരസംഘടനയുടെ ടെലിഗ്രാം ചാനൽ തുടങ്ങിയത് ഈ ഫോണിൽ നിന്നെന്ന് ഡൽഹി സ്പെഷ്യൽ സെൽമറുനാടന് മലയാളി12 March 2021 3:28 PM IST