KERALAMഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിന് പുറമേ പ്രവേശനനികുതിയും; ഇരട്ട നികുതിയിൽക്കുരുങ്ങി അന്തസ്സംസ്ഥാന ടൂറിസ്റ്റ് ബസുകൾ; 40 സീറ്റുള്ള ബസുകൾക്ക് മൂന്നു മാസത്തേക്ക് കേരളത്തിൽ സർവീസ് നടത്തണമെങ്കിൽ 1.50 ലക്ഷം രൂപ വരെ നികുതി; ശബരിമല തീർത്ഥാടനത്തെ ബാധിക്കുമെന്നും വിലയിരുത്തൽമറുനാടന് മലയാളി18 Nov 2022 12:19 PM IST