SPECIAL REPORT'ഞങ്ങളുടേത് പ്ലസ് വണിൽ പഠിക്കുമ്പോൾ മുതലുള്ള പ്രണയമായിരുന്നു': സൗമ്യയെ മതം മാറ്റിയാണ് വിവാഹം കഴിച്ചത് എന്നുള്ള പരാമർശം വേദനിപ്പിച്ചു; ക്രിസ്ത്യൻ വിഭാഗങ്ങളും മതംമാറ്റം നടത്തുന്നുണ്ടെന്ന് സ്ഥാപിക്കാൻ ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയെ കരുവാക്കിയ വെള്ളാപ്പള്ളിക്ക് എതിരെ ഭർത്താവ് സന്തോഷ് നിയമനടപടിക്ക്മറുനാടന് മലയാളി22 Sept 2021 2:54 PM IST