SPECIAL REPORTബ്ലാക് ആൻജ് വൈറ്റ് ഫോട്ടോ ഇല്ലാതായിട്ട് പതിറ്റാണ്ടുകൾ; അത് അറിയാത്ത പബ്ലിക് റിലേഷൻസ് വകുപ്പും; പി എസ് സി നിയമനങ്ങൾ അട്ടിമറിക്കാൻ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്കും പിൻവാതിൽ നിയമനം; ഇഷ്ടക്കാരെ ഓഫീസർമാരാക്കാൻ ബൈട്രാൻസ്ഫർ നിയമന നീക്കംമറുനാടന് മലയാളി12 Aug 2021 10:06 AM IST