SPECIAL REPORTനയതന്ത്ര ചാനൽ വഴി കൊണ്ടുവന്ന ഈന്തപ്പഴം സംസ്ഥാനത്താകെ വിതരണം ചെയ്യാൻ നിർദ്ദേശിച്ചത് എം.ശിവശങ്കർ തന്നെ; നികുതിയില്ലാതെ എത്തിച്ച ഈന്തപ്പഴം പുറത്തുകൊടുത്തത് ചട്ടവിരുദ്ധം; ഏറ്റവും കൂടുതൽ വിതരണം ചെയ്തത് തൃശൂർ ജില്ലയിൽ: 1257.25 കിലോ; കുറവ് ആലപ്പുഴയിലും: 234 കിലോ; സ്വപ്നയ്ക്കു പരിചയമുള്ള ഉദ്യോഗസ്ഥർക്കും വ്യക്തികൾക്കും ഈന്തപ്പഴം വിതരണം ചെയ്തു; രേഖകൾ പുറത്ത്മറുനാടന് മലയാളി14 Nov 2020 3:34 PM IST