Marketing Featureപഞ്ചാബിലെ രാജുഭായി തൃശൂർ സ്വദേശി സെബുവിന്റെ ബോസ്; ബോസിന്റെ ഉത്തരവ് കിട്ടിയതോടെ ആന്ധപ്രദേശിൽ നിന്ന് കർണാടക വഴി കണ്ടെയ്നർ ലോറിയുടെ വരവ്; തിരുവനന്തപുരത്തെ ഏജന്റുമാരുടെ സുരക്ഷിത വലയത്തിൽ പെടും മുമ്പ് ആറ്റിങ്ങൽ കോരാണിയിൽ വച്ച് രഹസ്യഅറയിൽ ഒളിപ്പിച്ച 500 കിലോ കഞ്ചാവ് പുറത്ത്; പിടിയിലായത് വെറും ചെറുമീനുകൾ; വമ്പൻ സ്രാവുകൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി; ആറ്റിങ്ങൽ കഞ്ചാവ് കടത്ത് കേസിലെ വേരുകൾ നീളുന്നത് ഉത്തരേന്ത്യൻ ലോബിയിലേക്ക്മറുനാടന് മലയാളി7 Sept 2020 3:23 PM IST