SPECIAL REPORTഅക്കാദമിക് മികവ് പുലർത്തുന്നവരെക്കാൾ ഗ്രേസ് മാർക്ക് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഉയർന്ന മാർക്ക് ലഭിക്കുന്നുണ്ടെന്ന പരാതി ഗൗരവത്തോടെ കണ്ടു; പ്ലസ് വൺ പ്രവേശനത്തിൽ കൂടുതൽ ഇൻഡക്സ് ലഭിക്കാൻ കാരണമാകുന്നുവെന്ന വിലയിരുത്തലും നിർണ്ണായകമായി; ഇനി ഗ്രേസ് മാർക്കിൽ എ പ്ലസില്ല; ശിവൻകുട്ടിയുടേത് നിർണ്ണായക ഇടപെടൽമറുനാടന് മലയാളി21 April 2023 8:24 AM IST