SPECIAL REPORTപതിവ് പരിശോധനയ്ക്ക് വിമാനം സ്ക്രീൻ ചെയ്തപ്പോൾ കണ്ടത് ടോയിലറ്റ് പേപ്പറിൽ പൊതിഞ്ഞ ചോരക്കുഞ്ഞിനെ; സംശയം തോന്നിയ യുവതി ആദ്യം നിഷേധിച്ചു; വൈദ്യ പരിശോധനയിൽ തെളിഞ്ഞത് വിമാന ശുചിമുറിയിലെ പ്രസവം; എയർമൗറീഷ്യസ് വിമാനത്തിൽ പ്രസവിച്ചത് മഡഗസ്സ്കറിൽ നിന്നുള്ള 20കാരിമറുനാടന് മലയാളി4 Jan 2022 9:25 AM IST