SPECIAL REPORTകൊട്ടാരക്കര വനിതാ പൊലീസ് സ്റ്റേഷനിൽ എസ്ഐയുടെ കസേരക്കായി അടി; ഏറ്റുമുട്ടിയത് സ്ഥലം മാറി വന്ന എസ്ഐയും നിലവിൽ ചുമതലയുള്ള എസ്ഐയും തമ്മിൽ; മേശ പൂട്ടി താക്കോൽ എടുത്തതിനെ ചൊല്ലിയുള്ള കയ്യാങ്കളിയിൽ ഒരാളുടെ കൈക്ക് പൊട്ടൽമറുനാടന് മലയാളി3 Aug 2021 10:34 PM IST