Marketing Featureമയക്കുമരുന്ന് കേസിൽ നടൻ അജാസ് ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തി എൻസിബി; മുംബൈയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത് പരിശോധനയിൽ ലഹരി ഗുളിക കണ്ടെത്തിയതോടെ; ലഹരിക്കടത്തുകാരൻ ഷദാബ് ഫാറൂഖ് ഷെയ്ഖിന്റെ സംഘത്തിൽപ്പെട്ട ആളെന്നും അന്വേഷണ സംഘം; മുംബൈയിലെ മയക്കുമരുന്ന് സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുന്യൂസ് ഡെസ്ക്31 March 2021 4:48 PM IST