SPECIAL REPORTഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ തിരുവാഭരണ സ്വർണ്ണ മുത്തുകൾ കാണാതായ സംഭവം: ഹൈന്ദവ സംഘടനകളുടെ നാമജപ പ്രതിഷേധം തിങ്കളാഴ്ച; സംഭവം ഗുരുതരമെന്ന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ; കാണാതായത് ഒൻപത് മുത്തുകൾ; കുറവ് കണ്ടുപിടിച്ചത് പുതിയ മേൽശാന്തി ചുമതല ഏറ്റപ്പോൾമറുനാടന് മലയാളി14 Aug 2021 9:17 PM IST