SPECIAL REPORTസിപിഎമ്മിന്റെ രാഷ്ട്രീയ തടവുകാർക്ക് എളുപ്പം പുറംലോകം കാണാം; രാഷ്ട്രീയ കുറ്റവാളികൾക്കും ശിക്ഷാ ഇളവ് നൽകാൻ മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം; ലഭിക്കുക 15 ദിവസം മുതൽ ഒരു വർഷം വരെ; ജീവപര്യന്തം ശിക്ഷ ലഭിച്ചവർക്ക് ഇളവ് ലഭിക്കില്ല; പത്ത് വർഷം തടവ് ലഭിച്ചവർക്ക് പരമാവധി ലഭിക്കുക 6 മാസത്തെ ഇളവ്മറുനാടന് മലയാളി24 Nov 2022 10:12 AM IST