SPECIAL REPORTകുടിവെള്ളത്തിനുള്ള അപേക്ഷ സ്വീകരിച്ച് പണവും അടപ്പിച്ചു; പദ്ധതി പട്ടികജാതി കോളനിക്ക് മാത്രമുള്ളതാണെന്ന് പറഞ്ഞ് കണക്ഷൻ നിഷേധിച്ചു; എത്രയും വേഗം കുടിവെള്ളവും പതിനായിരം രൂപ നഷ്ടപരിഹാരവും നൽകാൻ ഉപഭോക്തൃഫോറം വിധി: വെട്ടിലായത് വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എൻജിനീയർശ്രീലാല് വാസുദേവന്7 Feb 2021 11:05 AM IST