RELIGIOUS NEWSപോപ്പ് ഫ്രാൻസിസ് വിശുദ്ധബലി അർപ്പിച്ചത് അടച്ചിട്ട സെയിന്റ് പീറ്റേഴ്സ് ബസലിക്കയിൽ; മിക്കയിടങ്ങളിലും അഘോഷങ്ങൾ നിയന്ത്രണങ്ങളോടെ; പാക്കിസ്ഥാൻ പള്ളികളിലെ ദൃശ്യങ്ങൾ ഹൃദ്യമായി; വോട്ടുപോകുമെന്നതിനാൽ പൊലീസ് മൗനം പാലിച്ചപ്പോൾ കേരളത്തിലെ പള്ളികളിൽ നിറയെ ആൾക്കൂട്ടം; കോവിഡ് കാലത്തെ രണ്ടാമത്തെ ഓശാനാ ഞായർ ലോകം ആഘോഷിച്ചതിങ്ങനെമറുനാടന് മലയാളി29 March 2021 8:51 AM IST