SPECIAL REPORTകർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ചരക്ക് ഗതാഗതം സ്തംഭിക്കും; കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിസംബർ എട്ടിന് പണിമുടക്കുമെന്ന് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ്; കർഷകരുടേത് ന്യായമായ ആവശ്യമെന്നും സംഘടനമറുനാടന് ഡെസ്ക്2 Dec 2020 8:26 PM IST