SPECIAL REPORTകണ്ണൂർ സർവകലാശാല വിസി നിയമനത്തിൽ ഇടപെടാൻ സർക്കാരിന്റെ നീക്കം; 60 വയസ് പൂർത്തിയായ ഒരു വ്യക്തിയെ വാഴിക്കാൻ ചട്ടവിരുദ്ധമായി വിജ്ഞാപനം; യുജിസി നിബന്ധന കാറ്റിൽ പറത്തി വിജ്ഞാപനം പുറപ്പെടുവിച്ചത് വിസി സേർച്ച് കമ്മിറ്റി അംഗം അല്ലാത്ത ഉന്നത വിദ്യാഭ്യാസ സെക്രട്ടറിമറുനാടന് മലയാളി13 Nov 2021 5:39 PM IST