SPECIAL REPORTഒരു ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്ക് ഇനി കമ്പോളവില ഇടാക്കി മാത്രമേ സർക്കാർ ഭൂമി പതിച്ചു നൽകൂ; ഭൂമി പതിവ് അപേക്ഷകളിൽ പട്ടയം അനുവദിക്കുന്നത് 1995-ലെ കേരള മുൻസിപ്പാലിറ്റി കോർപ്പറേഷൻ ഭൂപതിവ് ചട്ടങ്ങൾ പ്രകാരമുള്ള നടപടികൾ പാലിച്ചും; ഇനി ആർക്കും സർക്കാർ ഭൂമി വെറുതെ കിട്ടില്ലമറുനാടന് മലയാളി16 Dec 2021 9:43 AM IST