SPECIAL REPORTകനത്ത മഴയ്ക്കിടെ കളമശേരിയിൽ ഇരുനിലവീട് ചെരിഞ്ഞത് മെറ്റൽ ഇറക്കുന്നതു പോലെയുള്ള ശബ്ദത്തോടെ; അയൽവീട്ടുകാർ ഓടിയെത്തി വീട്ടുടമസ്ഥയായ അമ്മയേയും മകളെയും രക്ഷപെടുത്തി; താഴത്തെ നില പൂർണമായും നിലംപറ്റി; വാടകക്കാർ വീടു മാറിയത് ഒരാഴ്ച മുൻപ്; ഒഴിവായത് വൻ ദുരന്തംമറുനാടന് മലയാളി16 July 2021 4:38 PM IST