SPECIAL REPORTസംസ്ഥാനത്ത് ആദ്യമായി ടാറിങ്ങിന് പകരം 15 വർഷം വരെ അറ്റകുറ്റപ്പണികൾ ഇല്ലാതെ ഈടു നിൽക്കുന്ന കോൺക്രീറ്റ് കൊണ്ട് പാതയുടെ പ്രതലം; സേലം-കന്യാകുമാരി എക്സ്പ്രസ് ഹൈവേയുടെ ഭാഗമായ കാരോട് മുതൽ കാവൽകിണർ വരെയുള്ള 64 കിലോമീറ്റർ പാതയും അന്തിമ ഘട്ടത്തിൽ; കാരോട്-മുക്കോല ബൈപാസ് യാഥാർത്ഥ്യമാകുമ്പോൾമറുനാടന് മലയാളി20 Oct 2021 9:41 AM IST