Marketing Featureകാസർകോട് നഗരത്തിൽ കൊലപാതക കേസ് പ്രതികളുടെ നേതൃത്വത്തിൽ തോക്ക് ചൂണ്ടി ഗുണ്ടാ അക്രമം; തായലങ്ങാടിയിലെ ഇളനീർ ജ്യൂസ് കട ഉടമയുടെ സഹോദരനെ ആക്രമിച്ചു; ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിന് തലയ്ക്ക് കുത്തേറ്റു; ഗുരുതര പരുക്കുകളോടെ മംഗളൂരു ആശുപത്രിയിൽബുർഹാൻ തളങ്കര1 March 2021 11:14 PM IST