SPECIAL REPORT'വാർത്തകൾ വായിക്കുന്നത് പത്താം ക്ലാസ് വിദ്യാർത്ഥി'; സ്വന്തമായി ന്യൂസ് ചാനലുമായി ഊരുമ്പലം ശ്രീസരസ്വതി വിദ്യാലയ; അഫ്ഗാൻ യുദ്ധം മുതൽ സ്കൂളിലെ മൽസരങ്ങൾ വരെ വാർത്തകൾ; അരങ്ങത്തും അണിയറയിലും നേതൃത്വം നൽകുന്നതും സ്കൂൾ കുട്ടികൾ; കുട്ടിച്ചാനൽ ഹിറ്റാകുന്നുവിഷ്ണു ജെജെ നായർ30 Aug 2021 3:06 PM IST