SPECIAL REPORTശമ്പളത്തിനായി വീണ്ടും സർക്കാരിന് മുന്നിൽ കൈനീട്ടുന്ന കെഎസ്ആർടിസിക്ക് ആകെ ആശ്വാസം വരാനിരിക്കുന്ന കൂട്ടവിരമിക്കൽ; വരവിനേക്കാൾ ചെലവ് ആയതോടെ മൂന്നുവർഷം കൂടി പുതിയ നിയമനം ഉണ്ടാവില്ല; കൂട്ടവിരമിക്കലിൽ ബസുകൾ മുടങ്ങാതിരിക്കാനും ജാഗ്രത; ആനവണ്ടി കോർപറേഷൻ മുണ്ടുമുറുക്കി ഉടുത്ത് ജീവിക്കുമ്പോൾമറുനാടന് മലയാളി30 April 2022 11:33 AM IST