Marketing Featureകെ.എം.ഷാജിക്ക് വരവിനേക്കാൾ 166 % അനധികൃത സ്വത്ത്; വരുമാന വർദ്ധനവ് 2011 മുതൽ 2020 വരെയുള്ള കാലയളവിൽ; ഷാജിക്കതിരെ പ്രഥമദൃഷ്ട്യാ തെളിവെന്ന് കാട്ടി വിജിലൻസ് റിപ്പോർട്ട് കോടതിയിൽ; തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകിയ വിവരവും ആഡംബര വീട് നിർമ്മാണത്തിന് ചെലവായ പണവും തമ്മിൽ പൊരുത്തക്കേടെന്നും പരാതിമറുനാടന് മലയാളി23 March 2021 4:00 PM IST