SPECIAL REPORT'നീ ഏത് മറ്റവൻ ആയാലും വേണ്ടില്ല....ഞാൻ സി ഐ ഫർസാദ് ആണ് ആരോടെങ്കിലും ചെന്ന് പറ': വീടിന് തൊട്ടടുത്തുള്ള കടയിൽ സാധനം വാങ്ങാൻ ചെന്നപ്പോൾ കൈയിലും തോളിലും കാലിലുമായി പത്തിലധികം തവണ ലാത്തി കൊണ്ട് തല്ലി; ക്രൂരമർദ്ദനമേറ്റത് മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിക്ക്ജംഷാദ് മലപ്പുറം8 July 2021 9:23 PM IST