Marketing Featureഎംസി കമറുദ്ദീൻ ഗുണ്ടകളുമായെത്തി ജൂവലറിയിൽ നിന്നും കവർന്നത് 25 കിലോ സ്വർണം; അന്ന് മൂന്നര കോടി രൂപയുടെ സ്വർണത്തിന് ഇന്ന് വില പന്ത്രണ്ടര കോടി രൂപയോളം; കേസ് ഒതുക്കാൻ മഞ്ചേശ്വരം എംഎൽഎ ശ്രമിക്കുന്നത് പൊലീസിനെ സ്വാധീനിച്ചെന്നും തലശ്ശേരി മർജാൻ ജൂവലറി ഉടമ; മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീനെതിരെ ഗുരുതര ആരോപണവുമായി കെകെ ഹനീഫമറുനാടന് ഡെസ്ക്10 Sept 2020 9:01 PM IST