You Searched For "കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി"

വിജിലൻസ് മേധാവി മുതൽ ഗൺമാൻ വരെ മുഖ്യമന്ത്രിയെ രക്ഷിക്കാൻ ഓടിനടക്കുകയാണ്; കോൺഗ്രസ് പ്രതിഷേധത്തിന് നേരെ മൃഗീയ നരനായാട്ട് നടത്തുന്നു; പൊലീസ് സിപിഎം ഗുണ്ടകളുടെ ബി ടീമിനെ പോലെയെന്ന് കെ.സുധാകരൻ എംപി
നിരോധിത സംഘടനയുടെ സാന്നിധ്യം ആരോപിച്ച് മത്സ്യത്തൊഴിലാളി സമരത്തെ തകർക്കാൻ സർക്കാർ നീക്കം; പ്രശ്‌നം വഷളാക്കുന്ന പ്രസ്താവനകളാണ് മന്ത്രിമാരും കെ.ടി.ജലീൽ എംഎൽഎയും നടത്തുന്നത്; മുഖ്യമന്ത്രി പ്രതികരിക്കാത്തത് ദുരൂഹമെന്നും കെ.സുധാകരൻ എംപി
ശ്രീനാരായണ കീർത്തനത്തെയും ഗുരുവിനെയും അപമാനിക്കും വിധം പെരുമാറിയ മുഖ്യമന്ത്രി പരസ്യമായി മാപ്പുപറയണം; മതാചാരങ്ങളെ പരസ്യമായി പൊതുവേദിയിൽ അപമാനിക്കുകയാണ് മുഖ്യമന്ത്രി എന്നും കെ സുധാകരൻ എംപി
ബിജെപി -സിപിഎം ഒത്തുകളി പുറത്തായിട്ടും സിപിഐ എന്തിനാണ് സിപിഎമ്മിനെ ചുമക്കുന്നത്?  കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം വന്നത് മുതൽ സിപിഐയെ കൊച്ചാക്കി കാണിക്കാനുള്ള സിപിഎം ശ്രമമെന്നും കെ.സുധാകരൻ എംപി