You Searched For "കെമാൽപാഷ"

ഈ എല്ലിൻ കഷ്ണത്തിന് വേണ്ടിയായിരുന്നോ ഇങ്ങര് ഇത്രനാൾ കുരച്ചതെന്ന കളിയാക്കൽ; കാള വാല് പൊക്കുമ്പോൾ തന്നെ മനസ്സിലായിരുന്നുവെന്ന് പരിഹാസം; കോൺഗ്രസുമായി അടുക്കുന്നത് പൗരത്വ ബില്ലിലെ രാഷ്ട്രീയത്തെ എതിർത്ത ബിജെപി വിരുദ്ധൻ; പിണറായിയുടെ അസഹിഷ്ണുത ചർച്ചയാക്കി ജനകീയ ജഡ്ജി; കെമാൽപാഷ രാഷ്ട്രീയത്തിലേക്ക് എത്തുമ്പോൾ
ജയിലിൽ കിടന്നാൽ രോഗം മൂർച്ഛിച്ച് മരിക്കുമെന്ന് പറഞ്ഞ് ജാമ്യം എടുത്ത ഇബ്രാഹിം കുഞ്ഞ് ഇനിയും മത്സരിക്കണം; യുഡിഎഫിനെ നാറ്റിക്കുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്; കെമാൽപാഷയെ സ്ഥാനാർത്ഥിയാക്കാൻ സാധ്യത തേടി ചർച്ചകൾ വലതു മുന്നണിയിൽ സജീവം
മുത്തലാഖ് നിരോധനം നിലനിൽക്കേ തന്നെ തലാഖ് ചൊല്ലി ഒഴിവാക്കി; ഒത്തുതീർപ്പിന് വിളിച്ചശേഷം ഭീഷണി; ജസ്റ്റീസ് കെമാൽപാഷയുടെ അനുജനായ പാലക്കാട് ജില്ലാ പ്രിൻസിപ്പൽ ജഡ്ജിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി രണ്ടാം ഭാര്യ; കേസെടുക്കാൻ അനുമതി തേടി ഹൈക്കോടതി ചീഫ് ജസ്റ്റീസിനെ സമീപിച്ചു; ആരോപണങ്ങൾ നിഷേധിച്ച് കെമാൽപാഷ
ഒരു നിയമസഭാ സീറ്റാണത്രേ കെമാൽ പാഷയുടെ മതേതര സർട്ടിഫിക്കറ്റിന്റെ വില; ലീഗിനെ പൊക്കി പറഞ്ഞവന് ഇപ്പോൾ ലീഗ് വർഗീയ പാർട്ടിയായി; കോൺഗ്രസ് തകർച്ചയിലായപ്പോൾ പിണറായി പുണ്യവാളനായി; പാണക്കാട് തങ്ങളെ കാണാൻ ഹൈക്കോടതി മുൻ ജഡ്ജി എത്തിയ ഫോട്ടോ വൈറൽ; കെമാൽപാഷയുടെ രാഷ്ട്രീയം ചർച്ചയാകുമ്പോൾ