SPECIAL REPORTസിനിമാ നിർമ്മാതാക്കൾക്കുള്ള വായ്പ നിർത്തിവച്ച് കേരള ഫിനാൻഷ്യൽ കോർപറേഷൻ; വായ്പയെടുത്ത 19 നിർമ്മാണ കമ്പനികളിൽ 17 പേരും തിരിച്ചടക്കാത്തത് കാരണം; കിട്ടാക്കടം 31 കോടിയെന്ന് ടോമിൻ തച്ചങ്കരിമറുനാടന് ഡെസ്ക്20 Nov 2020 4:20 PM IST