SPECIAL REPORTഗവർണർക്ക് മുന്നിൽ ആയുധം വച്ച് കീഴടങ്ങണോ, മസിൽ പിടിച്ച് നിൽക്കണോ? തീരുമാനം എടുക്കാൻ നാളെ കേരള സർവകലാശാല പ്രത്യേക സെനറ്റ് യോഗം; വിസി സേർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ തിരഞ്ഞെടുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ഗവർണർക്ക് എതിരായ പ്രമേയം പിൻവലിക്കുന്നത് സിപിഎമ്മിന് രാഷ്ട്രീയ ക്ഷീണമെന്നും ആശങ്കഎം എസ് സനിൽ കുമാർ3 Nov 2022 8:21 PM IST