SPECIAL REPORTകേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നത് ആശങ്കാജനകം; രാജ്യത്തെ 70 ശതമാനം രോഗികൾ കേരളത്തിലും മഹാരാഷ്ട്രയിലും; മൂന്ന് ആഴ്ചയ്ക്കിടെ 47 ജില്ലകളിൽ ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; കേന്ദ്ര സംഘം നാളെ കോട്ടയം കോഴിക്കോട് ജില്ലകൾ സന്ദർശിക്കുംമറുനാടന് മലയാളി4 Feb 2021 7:26 PM IST