SPECIAL REPORTബിനീഷ് കോടിയേരി പാർട്ടി അംഗമല്ല; പിന്നെന്തിന് കോടിയേരി രാജിവയ്ക്കണം; എം.ശിവശങ്കറിനെതിരെ സർക്കാർ നടപടി എടുത്തിട്ടുണ്ട്; സംസ്ഥാന സർ്ക്കാരിനെ പിന്തുണച്ച് കേന്ദ്ര കമ്മിറ്റി രംഗത്ത് വന്നതിന് പിന്നാലെ ബിനീഷ് വിഷയത്തിൽ കോടിയേരിക്ക് പിന്തുണയുമായി സീതാറാം യച്ചൂരി; ആടിയുലയുന്ന ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് ഭരണത്തെ പിടിച്ചുനിർത്താൻ വിയർത്ത് പി.ബിയും മറുനാടന് ഡെസ്ക്31 Oct 2020 3:08 PM IST