SPECIAL REPORTലീഗ് സ്ഥാനാർത്ഥിയായി കോണി ചിഹ്നത്തിൽ മൽസരിക്കുന്നത് ആർഎസ്എസ് പ്രവർത്തകൻ എന്ന് സിപിഎം; ലീഗ് നേതാവിന്റെ വീടാക്രമിച്ച് കൊള്ളനടത്തിയ കേസിലും ഇയാൾ പ്രതി; ഈ ഡിവിഷനിൽ ബിജെപിക്ക് സ്ഥാനാർത്ഥിയില്ലാത്ത് രഹസ്യധാരണ പ്രകാരമെന്ന്; നാദാപുരത്തെ കോലീബി സഖ്യം വീണ്ടും വിവാദമാവുമ്പോൾമറുനാടന് ഡെസ്ക്5 Dec 2020 7:18 PM IST