SPECIAL REPORTകോവിഷീൽഡിന് പിന്നാലെ കോവാക്സിന്റെയും വില കുറച്ചു; സംസ്ഥാനങ്ങൾക്കുള്ള വാക്സിന്റെ ഒരു ഡോസിന് 600 നിന്നും 400 രൂപയായി കുറച്ച് ഭാരത് ബയോടെക്ക്; 200 രൂപ കുറച്ചത് പ്രതിഷേധം ശക്തമാകുന്നതിനിടെന്യൂസ് ഡെസ്ക്29 April 2021 6:50 PM IST