SPECIAL REPORTകോവിഡ് തീവ്രവ്യാപനം: പ്രതിദിന കേസുകളുടെ എണ്ണത്തിൽ റെക്കോഡ് വർദ്ധന; അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി; വാക്‌സിൻ ക്ഷാമവും ഓക്‌സിജൻ ക്ഷാമവും വിലയിരുത്തും; ഡൽഹിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.36 %; യുപി, ഗുജറാത്ത്, ചത്തീസ്ഗഢ് സംസ്ഥാനങ്ങളിലും സാഹചര്യം മോശമാകുന്നു; വാക്‌സിനേഷന്റെ പ്രായപരിധി 25 ആയി കുറയ്ക്കണമെന്ന് കോൺഗ്രസ്മറുനാടന് മലയാളി17 April 2021 7:38 PM IST
KERALAMകോവിഡ് തീവ്രവ്യാപനം: സർവകലാശാല പരീക്ഷകൾ മാറ്റി വയ്ക്കാൻ വിസിമാർക്ക് ഗവർണറുടെ നിർദ്ദേശം; വിവിധ സർവകലാശാലകൾ പരീക്ഷകൾ മാറ്റിവച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ പൊതു പരീക്ഷാ കാര്യത്തിൽ സർക്കാർ പുനരാലോചന നടത്തണമെന്ന് പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി18 April 2021 2:16 PM IST
SPECIAL REPORTകേരളത്തിലെ ആക്റ്റീവ് കേസുകൾ കഴിഞ്ഞ രണ്ട് ആഴ്ചകൾക്കുള്ളിൽ ഉയർന്നത് 255 ശതമാനം; ജനിതകമാറ്റം വന്ന വൈറസുകളുടെ വ്യാപനം വലിയതോതിൽ കൂടുന്നു; ഓക്‌സിജൻ ബെഡുകളുടെ എണ്ണം കൂട്ടുന്നു; സ്ഥിതിഗതികൾ രൂക്ഷമാകുന്നുമറുനാടന് മലയാളി27 April 2021 6:33 PM IST
KERALAMകോവിഡ് തീവ്രവ്യാപനം: പരിശോധന കർശനമാക്കാൻ പൊലീസ്; അനാവശ്യ യാത്രകൾ തടയണമെന്ന് ഡിജിപിയുടെ സർക്കുലർമറുനാടന് മലയാളി27 April 2021 11:23 PM IST