SPECIAL REPORTമാസ്ക് എങ്ങനെ വെക്കരുത്! ഡി.ജി.പിയും പ്രതിപക്ഷ നേതാവും മലപ്പുറം കലക്ടറും കാണിച്ചു തരും; കരിപ്പൂരിലെ വിമാനാപകട സ്ഥലത്ത് മിക്ക നേതാക്കളും വന്നത് മാസ്ക്പോലും ശരിയായി ധരിക്കാതെ; കോവിഡ് സ്ഥിരീകരിച്ച മലപ്പുറം കലക്ടറുടെ മാസ്ക് ഭൂരിഭാഗം സമയവും മൂക്കിന് താഴെ; മലപ്പുറം കലക്ടർക്കും എസ്പിക്കും കോവിഡ് ബാധിച്ചത് കരിപ്പൂരിൽ നിന്നാണെന്ന് സംശയം; വീഴ്ച വന്നത് ജനങ്ങളോട് പലവട്ടം കോവിഡ് പ്രോട്ടോക്കോൾ മുന്നറിയിപ്പ് നൽകുന്ന ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്ന്ജംഷാദ് മലപ്പുറം14 Aug 2020 7:33 PM IST