SPECIAL REPORT261 വീടുകളിലായി 1,234 പേർ; ഒത്തുചേരലുകളില്ല; മാസ്ക് ധരിച്ചു; അകലംപാലിച്ചു; ഒരാൾക്കു പോലും കോവിഡ് ബാധിക്കാതെ മാതൃകയായി ഒഡീഷ ഗഞ്ജം ജില്ലയിലെ കരാഞ്ജര എന്ന ഗ്രാമം; വൈറസിനെ അകറ്റി നിർത്തിയത്, കോവിഡ് മുന്നണിപ്രവർത്തകരുടെ ബോധവത്കരണം കൃത്യമായി പാലിച്ചതിനാൽന്യൂസ് ഡെസ്ക്23 May 2021 7:55 PM IST