SPECIAL REPORTകോവിഡ് വാക്സിൻ വിതരണം ഈ മാസം 13 മുതൽ; ഡ്രൈ റൺ കഴിഞ്ഞതോടെ പൂർണസജ്ജമെന്ന് കേന്ദ്ര സർക്കാർ; വാക്സിൻ കുത്തിവയ്ക്കാനെത്തുന്നവർ ആധാർ കാർഡ് ഹാജരാക്കണം; ആരോഗ്യപ്രവർത്തകർക്ക് വാക്സിനേഷന് രജിസ്ട്രേഷൻ ആവശ്യമില്ല; അടിയന്തര ഉപയോഗത്തിന് അനുമതി കിട്ടിയത് കോവിഷീൽഡിനും കോവാക്സിനുംമറുനാടന് മലയാളി5 Jan 2021 5:12 PM IST